Section 144 Has Been Imposed At North-East Delhi<br />വടക്ക് കിഴക്കന്‍ ദില്ലിയില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇന്നു മുതല്‍ മാര്‍ച്ച് 24 വരെയാണ് പ്രദേശത്ത് ദില്ലി പോലീസ് നിരോധനാജ്ഞ പുറപ്പെടുവിച്ചിട്ടുള്ളത്. പൗരത്വ നിമയത്തിന്‍റെ പേരില്‍ തുടങ്ങി വര്‍ഗീയ കലാപത്തിലേക്ക് വഴിമാറിയ സംഘര്‍ഷം അടിച്ചമര്‍ത്തുന്നതിന്‍റെ ഭാഗമായാണ് പോലീസ് നടപടി. <br />#Section144 #NorthEastDelhi
